2011, മാർച്ച് 5, ശനിയാഴ്ച
New Kerala : Development Forum: New Kerala Development Forum - Programme Shedule...
New Kerala : Development Forum: New Kerala Development Forum - Programme Schedule...: "Town Hall, Eranakulan 11-03-2011, Friday 10 AM -12 PM Inaugural session Dr Devinder Sharma VR Krishna Iyer Abu Saleh Shareef VM Sudheer..."
2011, ഫെബ്രുവരി 17, വ്യാഴാഴ്ച
NEW KERALA DEVELOPMENT FORUM
സ്വാഗതം.. രജിസ്ട്രേഷന് ആരംഭിച്ചു
പുതിയ കേരളം: വികസന ഫോറം
2011 മാര്‍ച്ച് 11 , 12 , 13 എറണാകുളം
17 സെഷനുകള്‍ , 150 ഓളം പ്രബന്ധങ്ങള്‍
ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ , അക്കാദമിക പണ്ഡിതര്‍, ആക്ടിവിസ്റ്റുകള്‍
മാധ്യമ സെമിനാര്‍
സംവാദം: പുതിയ കേരളം പുതിയ സമീപനം
ജനപക്ഷ വികസന സമ്മേളനം
2011 മാര്‍ച്ച് 13 കലൂര്‍ സ്റ്റേഡിയം
സെമിനാറുകള്‍:
*വിദ്യാഭ്യാസം:>പ്രാഥ്മിക വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങള്‍..ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങള്‍..അദ്ധ്യാപകര്‍,വിദ്യാഭ്യാസ സംവിധാനങ്ങള്‍..വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം..ആരോഗ്യ കായിക വിദ്യാഭ്യാസം..വിദ്യാഭ്യാസ സിദ്ധാന്തങ്ങള്‍.. വിദ്യാഭ്യാസത്തിലെ വിഭവ സമാഹരണം..ബദല്‍ വിദ്യാഭ്യാസം കേരളത്തില്‍
*മാനവിക വികസനം:
>സ്ത്രീകള്‍, കുട്ടികള്‍, സ്ത്രീ പുരുഷ ബന്ധങ്ങള്‍ ..വികലാംഗര്‍ ..കുടുംബം .. സാമുദായിക ബന്ധങ്ങള്‍.. മദ്യം,ലഹരി,ചൂതാട്ടം..മനുഷ്യാവകാശങ്ങള്‍.. ആത്മീയത
..വികസനവും ലിംഗനീതിയും.. മാനവിക വികസന സൂചിക..വികസനവും മുല്യങ്ങളും.. മുസ്ലിം സ്ത്രീകളും വികസനവും
*കേരള വികസനം-സാമുഹ്യ സാംസ്കാരിക വിശകലനം:
>വിവിധ സാമൂഹിക വിഭാഗങ്ങളുടെ പങ്ക്.. കേരളീയ പൊതു സമൂഹത്തിലെ ഇസ്ലാമിന്റെ ഇടപെടലുകള്‍.. ഇടതുപക്ഷ കേരളത്തിന്റെ സവിശേഷതകള്‍.. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍- സാമൂഹിക വിശകലനം.. കേരള വികസനം- മാധ്യമ ഇടപെടലുകള്‍.. അന്യ സംസ്ഥാന തൊഴിലാളികളും കേരളവും..കേരളീയ മതേതരത്ത്വം ഒരു പുനര്‍വായന.. കേരള വികസനവും കോളനികളും..കേരളത്തിന്റെ വികസന വിതരണം
*കാര്‍ഷിക വികസനം:
>കൃഷി വിളകളിലെ മാറ്റം.. ഹോം ഗാര്‍ഡന്‍സ്.. നാടന്‍ വിത്തുകളും സങ്കരയിനം വിത്തുകളും.. മണ്ണിന്റെ ഫലപുഷ്ട്ടി..കാര്‍ഷികാടിസ്ഥാന ചെറുകിട വ്യവസായങ്ങള്‍..
കൃഷിയെന്ന സങ്കല്പം.. ജി എം വിളകള്‍..നാട്ടറിവുകള്‍..ജൈവകൃഷി..കൃഷി സഹായക സംവിധാനങ്ങള്‍.. കാര്‍ഷിക ജീവിത രീതി..ഭക്ഷ്യ സുരക്ഷ
*മലബാര്‍:
>ഇന്ത്യയിലെ സ്വയം ഭരണ പ്രദേശങ്ങളും മലബാറും..വ്യാവസായിക, ആരോഗ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ..സര്‍ക്കാര്‍ ഉദ്യോഗം, ഭരണ ഡിവിഷനുകള്‍,ബജറ്റ്.. ഗതാഗതം, റയില്‍വേ..മലബാര്‍; ചരിത്രവും വര്‍ത്തമാനവും..മലബാറും മലയാള ഭാഷയും..സ്വാതന്ത്യാനന്തര കാലത്തെ മലബാര്‍ വികസനം..മലബാറിന്റെ വികസന രാഷ്ട്രീയം
*ഭൂമി:
>ഭൂപരിഷ്കരണം; പ്രശ്നങ്ങളും പ്രതിസന്ധികളും..ഭൂമി കയ്യേറ്റം..ഭൂ വിനിയോഗം കേരളത്തില്‍..കേരളത്തിലെ ഭൂമിയും ദലിതുകളും.. ആദിവാസി ഭൂപ്രശ്നം.. വ്യവസായത്തിന് ഏറ്റെടുത്ത ഭൂമി
*ഗതാഗതം:
>അന്തര്‍ ദേശീയ അനുഭവങ്ങള്‍..റോഡ് നിര്‍മ്മാണവും പരിചരണവും..കൊച്ചി മെട്രോ..റയില്‍ ഗതാഗതം..ജല ഗതാഗതം..മാതൃകാ ഗതാഗത സമീപനം.. ഉള്‍നാടന്‍ ജല ഗതാഗതം..ബി ഓ ടിയും പശ്ചാത്തല വികസനവും
*മാലിന്യ സംസ്കരണം:
>മാലിന്യ സംസ്കരണം- വ്യക്തി/ സാമൂഹിക സമീപനം..നഗര മാലിന്യ സംസ്കരണം..ഗ്രാമീണ മാലിന്യ സംസ്കരണം..ന്യൂ ജനറേഷന് മാലിന്യങ്ങള്‍..
മാലിന്യ സംസ്കരണ നിയമങ്ങള്‍
*വ്യവസായം:
>കേരളത്തിന്റെ വ്യവസായ നയം..പൊതു മേഖല; കാര്യക്ഷമതയും പുനസംഘാടനവും..ഐ ടി വ്യവസായം..ഫിഷറീസ്..ചെറുകിട വ്യവസായം..ടുറിസം
*ധനകാര്യം:
>കേരളത്തിന്റെ വരവിനങ്ങള്‍.. കേരളത്തിന്റെ ചെലവിനങ്ങള്‍..ധനകാര്യം:പൊതു വിശകലനം..കേന്ദ്ര-സംസ്ഥാന ധന വിതരണം..കേരളത്തിന്റെ പൊതുകടം..ധന വിനിയോഗം
*ഉര്‍ജ്ജം:
>കേരളത്തിന്റെ ഉര്‍ജ്ജ രംഗം..പാരമ്പര്യേതര ഉര്‍ജ്ജ സാധ്യതകള്‍.. വൈദ്യുതി ബോര്‍ഡ് പരിഷ്കരണം.. കേരളത്തിന്റെ ജല പദ്ധതികള്‍..ഉര്‍ജ്ജ സ്രോതസ്സും വിനിയോഗവും
*ആരോഗ്യം:
>ജീവിത ശൈലി രോഗങ്ങള്‍, മാനസികാരോഗ്യം..കേരള മോഡല്‍ ആരോഗ്യവും പ്രതിസന്ധിയും..ആരോഗ്യ സംവിധാനങ്ങളുടെ കച്ചവട വത്കരണം..ജനകീയ ആരോഗ്യ പ്രവര്‍ത്തനം.. ആരോഗ്യ വിദ്യാഭ്യാസം..ആരോഗ്യ ഇന്‍ഷൂറന്‍സ്..
പ്രതിരോധ ചികിത്സയും ഹോമിയോപ്പതിയും..ആയുര്‍വേദത്തിന്റെ സാധ്യതകള്‍..
കേരളത്തിലെ യുനാനി ചികിത്സയുടെ സാധ്യതകള്‍.. കേന്സര് രോഗം; ആഘാതവും പ൦നവും.. ആരോഗ്യവും ആത്മീയതയും
*പ്രവാസവും കേരള വികസനവും:
>കേരള മോഡല്‍ വികസനവും പ്രവാസവും..പ്രവാസികളുടെ കുടുംബ സാമൂഹിക പ്രശ്നങ്ങള്‍..പ്രവാസികളുടെ തൊഴില്‍ മനുഷ്യാവകാശ പ്രശ്നങ്ങള്‍..യുറോപ്യന്‍ പ്രവാസവും ഗള്‍ഫ് പ്രവാസവും..പ്രവാസവും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയും..
പ്രവാസികളും സര്‍ക്കാര്‍ നടപടികളും.. പ്രവാസികളും കേരളത്തിന്റെ പൊതു സമുഹവും.. മറുനാടന്‍ മലയാളികള്‍.. പ്രവാസി മുലധനവും കേരളവും
*സംവരണം:
>സംവരണത്തിന്റെ ചരിത്രം.. സംവരണവും വികസനവും..വിദ്യാഭ്യാസ സംവരണം.. ജഡീഷ്യ